Surprise Me!

സുരേഷ് ഗോപി BJP വിടും..ഇനി അവിടെ നിൽക്കാനാകില്ല | Oneindia Malayalam

2021-05-29 4 Dailymotion

N.S. Madhavan congratulate Suresh Gopi for supporting Prithviraj<br />ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണയര്‍പ്പിച്ച നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സന്ദര്‍ഭത്തിലാണ് സുരേഷ് ഗോപി പിന്തുണയുമായി എത്തിയതെന്നും കേരളത്തിലെ മറ്റൊരു സൂപ്പര്‍സ്റ്റാറും ഈ പിന്തുണ പ്രഖ്യാപിച്ചില്ലെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു<br /><br /><br />

Buy Now on CodeCanyon